22 Jan, 2025
1 min read

‘വത്സന്‍ തില്ലങ്കേരി ഏട്ടനെ കണ്ടു, എന്ത് നല്ല മനുഷ്യന്‍’ ; ഹിന്ദു ഐക്യവേദി നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രമായ ‘മാളികപ്പുറം’ ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്/കണ്ണൂര്‍ തിയേറ്ററുകള്‍ സന്ദര്‍ശനത്തിന് പോയ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലാണ് വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. വത്സേട്ടന്‍ എന്ത് നല്ല മനുഷ്യന്‍ ആണെന്ന് കുറിച്ച നടന്‍, തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ വിജയമാക്കിയതിനും പ്രേക്ഷകര്‍ക്ക് നന്ദിയും അറിയിച്ചു. ‘മാളികപ്പുറം’ ചിത്രത്തിന്റെ കോഴിക്കോട്/കണ്ണൂര്‍ പ്രൊമോഷണല്‍ ട്രിപ്പിനിടെ വത്സന്‍ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല […]