26 Dec, 2024
1 min read

‘ഏറ്റവും ഇഷ്ടമുള്ള നടി ഉര്‍വശി, അവരുടെ മലയാളം സിനിമകൾ എല്ലാം കണ്ടിട്ടുണ്ട്’ ; സുധ കൊങ്കാര

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തും തിരക്കഥാകൃത്തുമായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയതാണ് സുധ കൊങ്കാര പ്രസാദ്. ഇരുതി സുട്രു, സൂരറൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ആരാധകരെ നേടിയെടുത്തത്. മണി രത്നത്തിന്റെ അസിസ്റ്റര്‍ ഡയറക്ടറായാണ് സുധ സിനിമാ അരങ്ങേറ്റം കുറിച്ചത്. ഏഴ് സിനിമകള്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുദി സുട്രു എന്ന തമിഴ് സിനിമക്ക് (ഹിന്ദിയില്‍ സലാ ഖദൂസ്) മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു . ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഗുരുവും […]