22 Jan, 2025
1 min read

ജിസിസിയില്‍ റോഷാക്കിനെ വെല്ലാന്‍ ആരുമില്ല ; 150ലധികം സ്‌ക്രീനുകളില്‍ തകര്‍ത്തോടി മമ്മൂട്ടി ചിത്രം

സമീപകാല മലയാള സിനിമയില്‍ മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സമീര്‍ അബ്ദുളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മമ്മൂട്ടിയുടെ ഇത്രനാളും നീണ്ട സിനിമാ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്റണിയെന്ന നായകന്‍. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ 219 സ്‌ക്രീനുകള്‍ ആയിരുന്നു. രണ്ടാം വാരവും അതേ സ്‌ക്രീന്‍ കൌണ്ട് തുടര്‍ന്നിരുന്നു റോഷാക്ക്. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് […]