22 Jan, 2025
1 min read

ടര്‍ബോ ‘ജോസച്ചായന്റെ’ തീപ്പൊരി ഐറ്റം എത്തി …!! ട്രയ്ലർ കാണാം

മെയ് മാസത്തില്‍ മലയാള സിനിമ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് കൈകാര്യം ചെയ്യുന്നത്. മധുര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ രചന മിഥുന്‍ മാനുവലാണ്. അതിനാല്‍ തന്നെ അതീവ ആകാംക്ഷയിലാണ് പ്രേക്ഷകര്‍ എന്ന് പറയാം. ഇപ്പോഴിതാ ടർബോയുടെ ട്രെയിലർ […]