23 Dec, 2024
1 min read

“താര രാജാക്കന്മാരുടെ ഉപദേശം ഇല്ലെങ്കിലും സാധാരണക്കാർ എല്ലാ തിരഞ്ഞെടുപ്പിലും കൃത്യമായി വോട്ട് ചെയ്യും” : മമ്മൂട്ടിക്കെതിരെ അനാവശ്യ വിമർശനം ഉന്നയിച്ച് മലയാളിവാർത്ത

കഴിഞ്ഞ ദിവസമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരുമാസം നീണ്ടുനിന്ന വീറിനും വാശിക്കുമൊടുവിലാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് അവസിനിച്ചത്. വോട്ടിംഗ് അവസാനിച്ചതോടെ 70 ശതമാനത്തിന് അടുത്താണ് പോളിംഗ് രേഖപ്പെടുത്തിയത്. കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ പോളിംഗ് ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ 50 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പതിവിന് വിപരീതമായി നഗര കേന്ദ്രീകൃത മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരതന്നെ കാണാന്‍ സാധിച്ചു. മൂന്ന് പ്രധാന മുന്നണികളുടേതുള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്. കനത്ത പോളിങ് തന്നെയായിരുന്നു […]