thelug movie
തെലുങ്കില്‍ തിളങ്ങാന്‍ മലയാളത്തിന്റ സ്വന്തം ജയറാം എത്തുന്നു! രവി തേജ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
രവി തേജ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രവീണ്‍ കുമാര്‍ ബെസവഡ രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. റാം പൊതിനേനി നായകനായ ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം ത്രിനാഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രവി തേജ ഇരട്ടവേഷത്തിലാണ് എത്തുന്നത്. കൂടാതെ, ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം നടനായ ജയറാം […]