22 Dec, 2024
1 min read

‘1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റായ മമ്മൂട്ടി ചിത്രം ദി കിങ്….!’

കളക്ട്ടര്‍, ഐ എ എസ് എന്നൊക്കെ കേട്ടാല്‍ മലയാളം സിനിമാ പ്രേമികളുടെ മനസ്സില്‍ വരുന്ന ആദ്യത്തെ പേര് ദി കിങ്. മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുക്കി സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ദി കിംഗ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. സുരേഷ് ഗോപി ഗസ്റ്റ് റോളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജി പണിക്കര്‍ ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ ചിത്രം കൂടിയാണ് കിങ്. […]