10 Jan, 2025
1 min read

തമിഴിലേക്ക് വീണ്ടും സുരേഷ് ഗോപി; താരപദവി ഉറപ്പിക്കുമോ? തമിഴ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘തമിഴരശന്‍’. മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രം പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രം മാര്‍ച്ച് 31ന് ആണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. ബാബു യോഗേശ്വരന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി […]