Suhasini Prediction Pinarayi Vijayan Kerala CM
കേരളം പിണറായി വിജയൻ തന്നെ ഭരിക്കും; മകൻ പറഞ്ഞ വാക്കുകൾ പങ്കുവച്ച് നടി സുഹാസിനി മണിരത്നം
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സഖാവ് തന്നെയായിരിക്കും എന്ന് പ്രശസ്ത നടി സുഹാസിനി മണിരത്നം അഭിപ്രായം പങ്കുവച്ചിരുന്നു. സുഹാസിനിയുടെ മകൻ നന്ദ പിണറായി വിജയനെ കുറിച്ച് അവരോട് പറഞ്ഞത് “അമ്മാ.. അടുത്ത സിഎമ്മും അവർ താൻ” എന്നാണ്. തമിഴ് ഭാഷയിൽ ഏറെ സന്തോഷത്തിൽ സുഹാസിനി ഇക്കാര്യം തുറന്നു പറയുകയുണ്ടായി. അതോടൊപ്പം ഒരുപാട് കാര്യ-കാരണങ്ങളാണ് സുഹാസിനി എണ്ണമിട്ട് പറയുന്നത്. അതിലേറെ പ്രധാനപ്പെട്ട കാര്യമായി സുഹാസിനി കണക്കാക്കുന്നത്, തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതീയാര് കണ്ട സ്വപ്നം യഥാർത്ഥത്തിൽ നടപ്പിലായത് […]