23 Dec, 2024
1 min read

‘മുംബൈ പോലീസി’ന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു; പൃഥ്വിരാജിന്റെ വേഷത്തില്‍ എത്തുന്നത് സുധീര്‍ ബാബു

ബോബി-സഞ്ജയ് തിരക്കഥയെഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് മലയാള ചിത്രമാണ് മുംബൈ പോലീസ്. 2013ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് നിഷാദ് ഹനീഫയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സൂപ്പര്‍താരം മുഖ്യധാരാ സിനിമയില്‍ സ്വവര്‍ഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്. അതുപോലെ, 2013ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് […]