23 Dec, 2024
1 min read

‘തീര്‍ച്ചയായും അടുത്ത വര്‍ഷം നമ്മള്‍ അബുദാബിയില്‍ ഒരു പടം ഷൂട്ട് ചെയ്യും. ഇന്‍ഷാ അള്ളാ…’; മമ്മൂട്ടി

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവും കൊണ്ട് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് ചിത്രം കടന്നപ്പോള്‍ ചരിത്ര വിജയം നേടി റോഷാക്ക് 25കോടി ക്ലബ്ബില്‍ ഇടംനേടിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ അവസരത്തില്‍ കഴിഞ്ഞ ദിവസം റോഷാക്കിന്റെ വിജയം മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും അബുദാബിയില്‍ ആഘോഷിക്കുകയുണ്ടായി. അബുദാബി […]