23 Dec, 2024
1 min read

ക്ലാസ്‌മേറ്റ്‌സിലുടെ നല്ലൊരു തുടക്കം, 16 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി സുബീഷ് സുധി

മലയാളികള്‍ക്കു സുപരിചിതനായ നടനാണ് സുബീഷ് സുധി. പതിനാറ് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായാണ് മലയാള ചിത്രത്തില്‍ നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ ‘ക്ലാസ്‌മേറ്റ്സ്’ എന്ന സിനിമയിലൂടെയാണ് സുബീഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ക്ലാസ്‌മേറ്റ്‌സിന് ശേഷം നിരവധി മലയാള സിനിമകളില്‍ സുബീഷ് സുധി ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴിതാ, ‘ക്ലാസ്‌മേറ്റ്സ്’ എന്ന സിനിമയിലൂടെ സുബീഷിനെ വെള്ളിത്തിരയിലെത്തിച്ച സംവിധായകന്‍ ലാല്‍ ജോസ്, സുബീഷ് സുധി നായകനാകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. സുബീഷിന്റെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവില്‍ എല്ലാവിധ ആശംസകളും […]