22 Jan, 2025
1 min read

#SRK+ : ബാക്കിയുള്ളവർ മറ്റ് ott പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് പോകുമ്പോൾ സ്വന്തമായി ott സൃഷ്ടിച്ചു കിംഗ് ഖാൻ

ബ്രാന്‍ഡ് മൂല്യത്തില്‍ രാജ്യത്തെ സെലിബ്രിറ്റികളില്‍ അഞ്ചാമതാണ് ലോകത്തെ എല്ലാവരുടേയും പ്രിയങ്കരനായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. 5000 കോടിക്ക് മുകളില്‍ ആസ്തിയാണ് താരത്തിന് ഉള്ളത്. 2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ വന്‍ തിരിച്ചുവരവിനൊരുങ്ങുന്നുണ്ട് താരം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. ദീപിക പദുകോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയും […]