Srinidhi Shetty
“എമ്പുരാന് വേണ്ടി ഞാനും കട്ട വെയ്റ്റിംഗ്” : കെജിഎഫ് നായിക ശ്രീനിധി ഷെട്ടി തുറന്നുപറയുന്നു
കെ. ജി. എഫ് എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീനിധി ഷെട്ടി. റീന എന്ന കഥാപാത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ശ്രീനിധി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. അതേസമയം മലയാള സിനിമകളും താരത്തിന് ഏറെ ഇഷ്ടമാണ്. തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ലൂസിഫർ ആണെന്നും, പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ടെന്നും തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിധി. മലയാളത്തിൽ നിന്ന് നിരവധി നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ശ്രീനിധി പറഞ്ഞു. ഒരു […]