Sreedhar pillai
‘ജയിംസ് & സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പവര്‍ഹൗസ് പ്രകടനം’ ; നന്‍പകല്‍ നേരത്തെക്കുറിച്ച് ശ്രീധര്‍ പിള്ള
രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നന്‍പകല്‍ നേരത്തെ മയക്കം കണ്ടു. ലിജോയുടെ ഏറ്റവും മികച്ച സിനിമ ഇതാണെന്ന് തോന്നി. തിരക്കഥാകൃത്ത് ഹരീഷിനെയും മയക്കത്തിന്റെ നായകന്‍ മമ്മൂട്ടിയെയും പ്രത്യേകം അഭിനന്ദിക്കാതെ വയ്യ!- സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ചിത്രം കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു. ട്രേഡ് അനലിസ്റ്റ് […]