30 Dec, 2024
1 min read

മോഹൻലാലിന്റെ ‘ബറോസ് എങ്ങനെയുണ്ട്?’ ദുബായിൽ പ്രത്യേക ഷോ സംഘടിപ്പിച്ചു

ആരാധകര്‍ക്ക് ആകാംക്ഷയുള്ള ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ പ്രത്യേക ഒരു ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും ദുബായ്‍യില്‍ സംഘടിപ്പിച്ചുവെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സിനിമ എങ്ങനെയുണ്ട് എന്ന് ഇതുവരും ആരും എഴുതിയിട്ടില്ല. എങ്കിലും മോഹൻലാലിനൊപ്പമുള്ള ഫോട്ടോ വിവിധ സിനിമാ വിതരണക്കാരുടേതായി പ്രചരിക്കുന്നുണ്ട് ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ […]