21 Jan, 2025
1 min read

“എന്തുകൊണ്ടാണ് മോഹൻലാൽ സിനിമകൾ മാത്രം റീ-റിലീസ് ചെയ്യുമ്പോൾ വിജയിക്കുന്നത്? “

മലയാള സിനിമയിൽ ഇപ്പോൾ റീമിക്സുകളുടെ സമയമാണ്. ഒരുപാട് സിനിമകൾ റീമാസ്റ്റർ ചെയ്ത ഇപ്പോൾ മലയാളികളുടെ മുൻപിലേക്ക് എത്തുന്നുണ്ട് എന്നാൽ ഇത്തരത്തിൽ റീമാസ്റ്റർ ചെയ്യുന്ന സിനിമകളിൽ ചിലതെങ്കിലും പരാജയപ്പെടുകയും ചെയ്യാറുണ്ട് അടുത്തകാലത്ത് മോഹൻലാലിന്റെ സ്ഫടികം ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളൊക്കെ റീമാസ്റ്റർ ചെയ്തത് ശ്രദ്ധ നേടിയിരുന്നു ആ ചിത്രങ്ങൾ വലിയ വിജയം നേടുകയും ചെയ്തിരുന്നു. റീമാസ്റ്റർ ചെയ്ത ചിത്രങ്ങളിൽ സാമ്പത്തിക വിജയത്തിൽ മുൻപിൽ നിന്നത് ദേവദൂതൻ എന്ന സിനിമ തന്നെയായിരുന്നു അതിനുശേഷം മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന […]

1 min read

രണ്ടാം വരവിലും വന്‍ ഹിറ്റടിക്കാന്‍ സ്ഫടികം; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത്

മോഹന്‍ലാല്‍ തകര്‍ഭിനയിച്ച സ്ഫടികം, രണ്ടാം വരവില്‍ റെക്കോര്‍ഡ് നേട്ടവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യം റിലീസ് ചെയ്ത് 28 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ടെലിവിഷനുകളില്‍ നിരവധി തവണ പ്രദര്‍ശനത്തിന് എത്തിയിട്ടും 28 വര്‍ഷങ്ങള്‍ക്കു ശേഷം റീ മാസ്റ്ററിംഗ് നടത്തി വീണ്ടും തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണവുമായി ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.   ഒരു പഴയ സിനിമയുടെ റീ റിലീസ് എന്ന നിലയില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് തുടക്കത്തില്‍ സംശയങ്ങള്‍ […]