22 Jan, 2025
1 min read

‘ ഒരാളുടെ കഴിവിനെ അംഗീകരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി’;സോന നായര്‍

മലയാള ചലച്ചിത്ര, ടെലി-സീരിയല്‍ അഭിനേത്രിയാണ് സോന നായര്‍. തൂവല്‍ക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ സോന, സിനിമാ അഭിനയത്തോടൊപ്പം തന്നെ ടെലി സീരിയലുകളിലും നിറ സാന്നിധ്യമാണ്. കുറേയേറെ സീരിയലുകളിലും സോന നായര്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സോനാ നായര്‍. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ പറ്റി സോന പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിലെ അഭിമുഖത്തിനിടയിലാണ് രസകരമായ കാര്യങ്ങളെപ്പറ്റി സോന തുറന്നു പറഞ്ഞത്. സിനിമയെ […]