22 Jan, 2025
1 min read

‘അനൂപ് മേനോൻ 50 ശതമാനം മോഹന്‍ലാൽ അനുകരണം’: പ്രേക്ഷകൻ ഇട്ട കമന്റിന് അനൂപ് മേനോന്റെ മറുപടി ഇങ്ങനെ..

വ്യത്യസ്തവും , പുതുമയുള്ളതുമായ കഥാപാത്രങ്ങങ്ങളിലൂടെ കടന്ന് വന്ന് മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് അനൂപ് മേനോൻ . 2002 -ല്‍ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേയ്ക്ക് കാൽവെപ്പ് നടത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, നായക വേഷങ്ങളിലും അനൂപ് മേനോൻ നിറഞ്ഞു നിൽക്കുകയായിരുന്നു. ട്രാഫിക് , തിരക്കഥ, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, വിക്രമാദിത്യന്‍, പാവാട തുടങ്ങി നിരവധി സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തു. കേവലം അഭിനയം […]