SMMD Page
പ്രമുഖ ട്രോൾ ഗ്രൂപ്പ് റംബൂട്ടാൻ അവാർഡ്സ് : മോശം നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ചിത്രം മരക്കാർ
ഇന്നത്തെക്കാലത്ത് നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ് ട്രോളുകള്‍. രാഷ്ട്രീയക്കാരെയും സിനിമ നടന്‍ ,നടീമാരേയും സിനിമകളേയുമെല്ലാം ഉള്‍പ്പെടുത്തി ട്രോളുകള്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ട്രോളുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സെലിബ്രിറ്റികളെയാണ്. ചിലപ്പോള്‍ അത് സെലിബ്രിറ്റികള്‍ പറഞ്ഞ നിലപാടിന്റെ പേരിലോ, സിനിമകളുടെ പരാജയങ്ങളുടെ അടിസ്ഥാനത്തിലോ വ്യക്തിപരമായ കാരണങ്ങളുടെ പേരിലും എല്ലാം ട്രോളുകള്‍ ഉണ്ടാവാറുണ്ട്. തമാശ കലര്‍ത്തിയാണ് ട്രോളുകള്‍ ഉണ്ടാക്കുന്നത്. ഇതുപോലെ ട്രോളുകളും കോമഡികളുമെല്ലാം ഉള്ള ഒരു പ്രമുഖ ഓണ്‍ലൈന്‍ പേജാണ് ഷിറ്റിയര്‍ മലയാളം മൂവി ഡീറ്റെയില്‍സ്. ഇപ്പോഴിതാ പേജിലൂടെ വന്നിരിക്കുന്ന ഒരു […]