Sindhu Krishnakumar
”ഇത്രയും പെൺകുട്ടികളെ വെച്ച് എന്ത് ചെയ്യുമെന്ന് ചോദിച്ച് പുച്ഛിച്ചു, എന്റെ പെൺമക്കൾ എന്റെ അഭിമാനമാണ്”; സിന്ധു കൃഷ്ണകുമാർ
നടൻ കൃഷ്ണകുമാറും കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ ചെറിയ ഓരോ വിശേഷവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകളും റീൽസുകളുമെല്ലാമായി നാല് പെൺമക്കളും തിരക്കിലാണ്. കൃഷ്ണകുമാറിന്റെ ഭാര്യയും നടിയുമായ സിന്ധു കൃഷ്ണകുമാറാണ് മക്കൾക്ക് റീൽസ് ചെയ്യാനുള്ള വീഡിയോ പലതും എടുത്ത് കൊടുക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയം മുതലേ തനിക്ക് ഫിലിം മേക്കിങ് ഇഷ്ടമായിരുന്നുവെന്നാണ് സിന്ധു പറയുന്നത്. മക്കളിൽ ഓസിക്ക് ഷൂട്ട് ചെയ്തുകൊടുക്കാൻ ആണ് ഏറ്റവും ഇഷ്ടമെന്നും യൂട്യൂബിൽ ഇടുന്ന വീഡിയോസിന്റെ എല്ലാ പ്രോസസിംഗും താൻ തനിയെ […]