22 Dec, 2024
1 min read

‘ഭ്രമയുഗ’ത്തിലെ ചാത്തന് പിന്നില്‍ ഒരു നടനുണ്ട് ; സോഷ്യൽ മീഡിയയിലെ ചർച്ച

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോൾ ഒടിടിയിൽ എത്തിയപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇത്രകാലം വെളിപ്പെടുത്താതിരുന്ന […]

1 min read

‘മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരിക്കലും പകരക്കാര്‍ ഉണ്ടാകില്ല, അവര്‍ അത്രയും ലെജന്‍സ് എന്ന് ഓര്‍മ്മിപ്പിച്ച് സിദ്ധാര്‍ത്ഥ്’

2002ല്‍ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു ‘നമ്മള്‍’. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന, രേണുക മേനോന്‍ തുടങ്ങിയവരായിരുന്നു സിനിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഞ്ചിനിയറിങ് കേളേജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആത്മാര്‍ഥ സൗഹൃദത്തിന്റെയും മാതൃസ്‌നേഹത്തിന്റേയും കഥ പറയുന്നതായിരുന്നു പ്രമേയം. വന്‍ ഹിറ്റായിരുന്ന സിനിമ, സിദ്ധാര്‍ത്ഥ്, ജിഷ്ണു കൂട്ടുകെട്ടിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം, മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സിദ്ധാര്‍ത്ഥും ജിഷ്ണുവും താരങ്ങളായി വളര്‍ന്നുവരും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ആ സമയത്ത് ഉയര്‍ന്നു വന്നിരുന്നു. […]