22 Jan, 2025
1 min read

‘മമ്മൂട്ടിയെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ ഞാന്‍ കണ്ടിട്ടില്ല’; നോവലിസ്റ്റ് ശോഭ ഡേ പറയുന്നു

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത്തിയൊന്ന് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി ഇപ്പോള്‍ നന്‍പകല്‍ നേരത്ത് മയക്കം വരെ എത്തി നില്‍ക്കുന്നു. മമ്മൂട്ടിയ്ക്ക് സിനിമയ്ക്കകത്തും പുറത്തുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ നേവലിസ്റ്റും കോളമിസ്റ്റുമായ ശോഭ ഡേ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. മമ്മൂട്ടിയെ […]