23 Dec, 2024
1 min read

‘പൊതു പ്രവര്‍ത്തനത്തിനപ്പുറം ഒരു നിര്‍മ്മാതാവിന്റെ കുപ്പായമിടുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം’; ഷിബു ബേബി ജോണ്‍

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കറുള്ളത്. ഇപ്പോഴഇതാ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നിനാണ് ഇന്ന് തുടക്കം കുറിച്ചതെന്നും പൊതു പ്രവര്‍ത്തനത്തിന് അപ്പുറം ഒരു നിര്‍മാതാവിന്റെ കുപ്പായമിടുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണെന്നും ഷിബു […]

1 min read

ന്യൂ ജനറേഷനൊപ്പം കട്ടക്ക് നിൽക്കാൻ മോഹൻലാൽ! : ‘മോഹൻലാൽ 353’ പ്രഖ്യാപിച്ചു ; പാൻ ഇന്ത്യൻ ലെവൽ!

മോഹന്‍ലാല്‍ നായകനായി എത്തുന്ന വമ്പന്‍ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. അതില്‍ മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന് റാം, ആക്ഷന്‍ ത്രില്ലറായെത്തുന്ന വൈശാഖ് ചിത്രം മോന്‍സ്റ്റര്‍, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍, പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ എന്നിവയൊക്കെയാണ് മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്ത് റിലീസ് ആകാനുള്ള ചിത്രങ്ങള്‍. ഇപ്പോഴിതാ പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഫഹദ് ഫാസില്‍-സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത അതിരന്‍ എന്ന […]