22 Dec, 2024
1 min read

“ലാലേട്ടനെ ആദ്യം കണ്ടപ്പോള്‍ ഞെട്ടി, പിന്നീട് നടന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിന്നു” എന്ന് നടി ഷോണ്‍ റോമി പറയുന്നു

കമ്മട്ടിപാടം എന്ന സിനിമയില്‍ നായികയായി എത്തിയ നടിയാണ് ഷോണ്‍ റോമി. മോഡലിംഗിലൂടെയാണ് ഷോണ്‍ റോമി സിനിമയില്‍ എത്തുന്നത്. നിരവധി പരസ്യങ്ങളില്‍ ഷോണ്‍ റോമി മോഡലിംഗ് ചെയ്തിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ അഭിനയിച്ചായിരുന്നു മലയാളസിനിമയില്‍ തുടക്കം കുറിച്ചത്. കമ്മട്ടിപ്പാടത്തില്‍ അനിത എന്ന കഥാപാത്രത്തെയാണ് ഷോണ്‍ അവതരിപ്പിച്ചത്. 2016ല്‍ ആയിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാംഗ്ലൂരില്‍ താമസമാക്കിയ ഷോണ്‍ ബയോടെക് എഞ്ചിനീയറാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം നീലാകാശം […]