22 Dec, 2024
1 min read

“ബ്രാഹ്മിൺ ക്യാരക്റ്റർ ആണേൽ ക്രെഡിബിലിറ്റി ഉണ്ടാകും” എന്ന് സജസ്റ്റ് ചെയ്തത് മമ്മൂട്ടി : എസ്. എൻ. സ്വാമി സേതുരാമയ്യർ സിബിഐ സൃഷ്ടിയെ കുറിച്ച്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 ദി ബ്രെയ്ന്‍. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പ്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം. സേതുരാമയ്യര്‍ എന്ന സിനിമയുടെ ഭാഗമായത്, കാരക്ടര്‍ ഡെവലപ്‌മെന്റ് ആയതിനൊക്കെ പിന്നില്‍ മമ്മൂട്ടിയാണെന്ന് തുറന്നു […]