28 Dec, 2024
1 min read

ബാലയും സീക്രട്ട് ഏജന്റും ആറാട്ടണ്ണനും ഒരുമിച്ചു…! ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, പിന്നാലെ ട്രോള്‍ മഴ

ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരുന്നത്. ‘മാളികപ്പുറം’ സിനിമയെ വിമര്‍ശിച്ച് യുട്യൂബില്‍ വീഡിയോ ഇട്ട വ്യക്തിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു വിവാദമായത്. ശബരിമലയെയും അയ്യപ്പനെയും പ്രമേയമാക്കിയ സിനിമ വിശ്വാസത്തെ വിറ്റ് കാശാക്കിയെന്ന ആരോപണത്തിന് ഉണ്ണി നല്‍കിയ മറുപടി പലഭാഷകളിലുള്ള അസഭ്യവര്‍ഷമാവുകയും പിന്നീട് വ്ളോഗര്‍ അത് യൂട്യൂബില്‍ ഇടുകയും പിന്നീട് അത് വന്‍ ചര്‍ച്ചയാവുമകയുമായിരുന്നു. വ്ളോഗറെ അസഭ്യം പറഞ്ഞതിലടക്കം വിശദീകരണവുമായി നടന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ […]