22 Jan, 2025
1 min read

വിവാദങ്ങള്‍ക്കിടയില്‍ പത്താനിലെ രണ്ടാമത്തെ ഗാനവും പുറത്ത്; ഒരു മണിക്കൂറില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആദ്യ ഗാനത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ കളര്‍ കാവിയാണെന്നും അത് ഹിന്ദുമതത്തിന് എതിരാണെന്നും കാണിച്ചായിരുന്നു വിവാദം. ആ വിവാദം നിലനില്‍ക്കെയാണ് പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയത്. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടാമത്തെ ഗാനം പുറത്തിറങ്ങി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകളെയാണ് നേടിയത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത […]