22 Jan, 2025
1 min read

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നായകനായി മോഹൻലാല്‍..!! വമ്പൻ അപ്ഡേറ്റ് പുറത്ത്

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്. ചിരിക്കാനും കരയിപ്പിക്കാനും ആ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് സത്യൻ അന്തിക്കാടിന്റേതായി. മോഹൻലാലാലാണ് നായകനായി എത്തുന്നതെങ്കില്‍ ആ ചിത്രത്തിനായുള്ള ആകാംക്ഷയും വര്‍ദ്ധിക്കും. സംവിധായകൻ സത്യൻ അന്തിക്കാടിന്റെതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനാകുന്നതും മോഹൻലാലാണെന്ന പ്രഖ്യാപനം ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹൃദയപൂര്‍വം എന്നാണ് സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡിസംബറിലായിരിക്കും മോഹൻലാല്‍ നായകനായ ചിത്രം […]