23 Dec, 2024
1 min read

വീര സവർക്കറുടെ സിനിമ വരുന്നു; നന്ദിയറിയിച്ച് ‘ബാറ്റ ചെരിപ്പ് കമ്പനി’; ട്രോളോട് ട്രോൾ

ഹിന്ദു മഹാസഭയുടെ നേതാവ് വി.ഡി. സവർക്കറുടെ ജീവിതം സിനിമയാകാൻ പോകുന്നു എന്ന വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ചെരുപ്പ് കമ്പനിയായ ‘ബാറ്റ’.  ‘സ്വതന്ത്ര വീര സവർക്കർ’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വാർത്ത പങ്കുവെച്ച ന്യൂസ്‌ 18 ചാനലിൻ്റെ വാർത്തയ്ക്ക് താഴെയായിട്ടാണ് നന്ദി അറിയിച്ചുകൊണ്ട് ബാറ്റ എത്തിയിരിക്കുന്നത്. “അഭിനന്ദനത്തിന് നന്ദി. ഞങ്ങളോട് എപ്പോഴും ചേർന്നു നിൽക്കുക, ബാറ്റയിൽ നിന്ന് ഷോപ്പ് ചെയ്യുന്നത് തുടരുക” ഇങ്ങനെയായിരുന്നു ബാറ്റയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും വന്ന കമെന്റ്.  […]