23 Dec, 2024
1 min read

‘ഭാവിയിലെ പൃഥ്വിരാജാണ് അനുമോഹന്‍, അതാവും… ഉറപ്പാണ്’; സംവിധായകന്‍ സമദ് മങ്കട

താരകുടുംബത്തില്‍ നിന്നും സിനിമാരംഗത്തെത്തിയ അനുമോഹന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ്. അതുല്യ നടന്‍ കൊട്ടരക്കര ശ്രീധരന്‍നായരുടെ ചെറുമകനും സായ് കുമാറിന്റെ അനന്തരവനും നടി ശോഭ മോഹന്റെ മകനുമാണ് അനു മോഹന്‍. ചേട്ടന്‍ വിനു മോഹന്‍ മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളില്‍ ഒരാളാണ്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത്ത് ആണ് അനു മോഹന്‍ എന്ന നടന് കയ്യടി നേടിക്കൊടുത്തത്. അടുത്തിടെ പുറത്തിറങ്ങിയ ലളിതം സുന്ദരം, 21 ഗ്രാംസ്, ട്വല്‍ത്ത് മാന്‍, കൊത്ത് […]