22 Jan, 2025
1 min read

‘മകന്‍ ഒരു ആഗ്രഹം പറഞ്ഞു, എന്നാല്‍ എത്ര നിര്‍ബന്ധിച്ചിട്ടും താന്‍ അതിന് വഴങ്ങിയില്ല’; സലീം കുമാര്‍ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്ത് ചിരിക്കാന്‍ പാകത്തിലുള്ള ഒരുപാട് കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. നടന്‍ എന്നതിലുപരി അദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്. മലയാളത്തില്‍ മൂന്ന് ചിത്രങ്ങളാണ് സലീംകുമാറിന്റെ സംവിധാനത്തില്‍ ഉണ്ടായത്. ‘കംപാര്‍ട്‌മെന്റ്’, ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്നിവയാണത്. അതില്‍ കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച കഥക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ചില കുടുംബ വിഷേശങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയിലും […]