salaar worldwide box office
ബോക്സോഫീസിൽ 500 കോടി കടന്ന് ‘സലാറി’ന്‍റെ വിജയ കുതിപ്പ്
പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാറി’ന് ബോക്സോഫീസിൽ വൻ വരവേൽപ്പ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായി ആഗോള തലത്തിൽ ഇതിനോടകം ചിത്രം നേടിയത് 500 കോടിയാണെന്നാണ് റിപ്പോർട്ട്. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ഇത് റെക്കോർഡ് ആണ്. ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് കേരളത്തില്‍ വിതരണം ചെയ്‍തിരിക്കുന്നത്. കേരളത്തിൽ നിന്നും ചിത്രം 7 കോടിയോളം രൂപ കളക്ട് ചെയ്തതായാണ് റിപ്പോർട്ട്. ലോകം മുഴുവൻ ഏറ്റെടുത്ത കെജിഎഫ് സീരിസിന് […]