22 Jan, 2025
1 min read

‘കൊല്ലുന്ന ചിരി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, റോഷാക്ക് ആയിട്ട് ഇതിനെ താരതമ്യം ചെയ്യരുത്….’

മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ സദയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ […]

1 min read

“എന്റെ വർക്കുകളിൽ ഏറ്റവും മികച്ചത് ‘സദയം’ ; കാരണം ലാലിന്റെ കണ്ണുകളിലെ തിളക്കം” : സിബി മലയിൽ പറയുന്നു

1980കളുടെ തുടക്കത്തിൽ സിനിമാ മേഖലയിൽ പ്രവേശിച്ച താരമാണ് സിബിമലയിൽ. ഫാസിൽ, പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ കീഴിൽ സഹായിയായി പ്രവർത്തിച്ച് കൊണ്ടായിരുന്നു തുടക്കം. ശ്രീനിവാസൻ ജഗദീഷ്, മുകേഷ് തുടങ്ങിയവരുമായി ഉണ്ടായ സൗഹൃദത്തിൽ രൂപപ്പെട്ട ജഗദീഷ് കഥയും ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും ഒരുക്കി 1985 പുറത്തിറങ്ങിയ മുത്താരം കുന്ന് po എന്ന ഹാസ്യ ചിത്രമാണ് ആദ്യമായി അദ്ദേഹം സ്വതന്ത്ര സംവിധായകനെന്ന നിലയിൽ സംവിധാനം ചെയ്യുന്നത്. പിന്നീട് തൊട്ടടുത്ത വർഷം തന്നെ ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടു […]