22 Jan, 2025
1 min read

റി-റിലീസിന് ഒരുങ്ങി ആര്‍ആര്‍ആര്‍; പുതിയ ട്രെയ്‌ലര്‍ തരംഗമാകുന്നു

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍, അത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ചിത്രം ഓസ്‌കറിലും തിളങ്ങി നിന്നു. ഇപ്പോഴിതാ ഓസ്‌കര്‍ പുരസ്‌കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ഒരുങ്ങുകയാണ് ചിത്രം. അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്. ഇരുനൂറോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം യുഎസില്‍ വിതരണം ചെയ്ത വേരിയന്‍സ് ഫിലിംസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. […]