22 Jan, 2025
1 min read

‘ഭീഷ്മക്ക് ശേഷം പൂര്‍ണ തൃപ്തി നല്‍കിയ മറ്റൊരു മമ്മൂട്ടി ചിത്രം, ടോപ് ക്ലാസ് ഐറ്റം’; കുറിപ്പ് ശ്രദ്ധ നേടുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രം ഇന്ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയാണ് റോഷാക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാനായാണ് മമ്മൂട്ടി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് […]