22 Jan, 2025
1 min read

‘ഒരാള്‍ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ ‘ ; റോഷാക്ക് സിനിമയെക്കുറിച്ച് സംവിധായകന്‍ നിസാം ബഷീര്‍

പ്രഖ്യാപനസമയം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.റോഷാക്കിന്റെ ഓരോ പോസ്റ്ററുകളും ട്രെയിലറും ടീസറുമെല്ലാം പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും കൗതുകവും ദുരൂഹതയും ഉണര്‍ത്തിയാണ് വന്നുചേര്‍ന്നിട്ടുള്ളത്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ നീസാം ബഷീര്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പ്രേക്ഷകര്‍ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് […]