22 Dec, 2024
1 min read

‘നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍, വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്’; നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ’ ! യേശുദാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ രേണു രാജിനോട് മമ്മൂട്ടി

ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ 83ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷം കൊച്ചിയിലാണ് സംഘടിപ്പിച്ചത്. മമ്മൂട്ടി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ അവസരത്തില്‍ പരിപാടിക്കിടെ കളക്ടര്‍ രേണു രാജിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. https://www.facebook.com/watch/?v=6143937302318684 കളക്ടര്‍ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പരിപാടിയില്‍ പറയുന്നു. ‘കളക്ടര്‍ മലയാളിയാണെന്ന് […]