23 Dec, 2024
1 min read

‘ഞാനാണ് ഡയാന ചേച്ചിയെങ്കില്‍ രതീഷേട്ടന്‍ പോയ പിന്നാലെ ആത്മഹത്യ ചെയ്‌തേനെ’; നിറകണ്ണുകളോടെ സുഹൃത്തിനെക്കുറിച്ച് സുരേഷ് ഗോപി

മലയാളികളുടെ പ്രിയതാരമാണ് ആക്ഷന്‍ കിംഗ് സുരേഷ് ഗോപി. കാലങ്ങളായുള്ള തന്റെ അഭിനയജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. സുരേഷ് ഗോപിയുടെ സൗഹൃദവലയങ്ങളില്‍ പ്രമുഖനായിരുന്നു നടന്‍ രതീഷ്. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെക്കുറിച്ച് സംസാരിച്ച് കണ്ണ് നിറയുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. അമൃത […]