25 Dec, 2024
1 min read

കാമ്പുള്ള കഥയും കഥാപാത്രങ്ങളുമായി കെട്ടുറപ്പുള്ളൊരു കുടുംബചിത്രം; ‘റാണി ചിത്തിര മാർത്താണ്ഡ’, റിവ്യൂ വായിക്കാം

കുടുംബ ബന്ധങ്ങളിലെ സംഘർഷങ്ങളും സ്നേഹോഷ്മളതയും മറ്റുമൊക്കെ പ്രമേയമാക്കിയ ഒട്ടേറെ സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഏതുകാലത്തും അത്തരത്തിലുള്ള സിനിമകള്‍ മനസ്സിനൊരു ശാന്തതയും സമാധാനവുമൊക്കെ നൽകുന്നവയാണ്. അത്തരത്തിലൊരു സിനിമയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ‘റാണി ചിത്തിര മാർത്താണ്ഡ’ എന്ന ചിത്രം. ഒരു അച്ഛനും മകനും തമ്മിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും കുടുംബബന്ധങ്ങളിലെ ഉലച്ചിലുകളും പ്രണയ ബന്ധവും സൗഹൃദങ്ങളും വഞ്ചനയുമൊക്കെയാണ് സിനിമയുടെ പ്രമേയം.   ആലപ്പുഴയിലെ കായൽ നിലങ്ങളിൽ പേരുകേട്ടവയാണ് റാണി, ചിത്തിര, മാ‍ര്‍ത്താണ്ഡ എന്ന സ്ഥലങ്ങള്‍. ഇവിടെ കഴിയുന്ന മനുഷ്യരുടെ ജീവിതങ്ങളാണ് […]