22 Dec, 2024
1 min read

‘ഹ ഹ ഹ…..ബട്ട് നമുക്കെന്നാ….. രാജാ മാതിരി ഇരിക്കോമേ……’, ധനുഷിന്റെ സംസാരം ശരിക്കും തലൈവരുടേത് പോലെ’; കുറിപ്പ്

തെന്നിന്ത്യയുടെ പ്രിയ താരമാണ് നടന്‍ ധനുഷ്. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള ധനുഷ്, അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഇന്ന് റിലീസ് ചെയ്യുന്ന ചിത്രമാണ് വാത്തി. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. ‘വാത്തി’ ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് […]