22 Jan, 2025
1 min read

ഭാഷയുടെ അതിര്‍ വരമ്പുകള്‍ കടന്ന് ദുല്‍ഖര്‍ സല്‍മാന്‍; താരം സംസാരിക്കുന്നത് തെലു്, മറാത്തി ഉള്‍പ്പെടെ അഞ്ച് ഭാഷകള്‍!

മലയാളികളുടെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ഇപ്പോഴിതാ, ദുല്‍ഖര്‍ ഏതൊക്കെ ഭാഷ സംസാരിക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. താരമിപ്പോള്‍ ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച് പ്രശസ്തനാവുകയാണ്. മലയാളത്തില്‍ തുടങ്ങിയ ദുല്‍ഖര്‍ അതിനു ശേഷം തമിഴ്, തെലുങ്കു ഭാഷകള്‍ കടന്നു. എന്നാലിപ്പോള്‍ […]