Priyanka nair
‘മോഹൻലാൽ.. ലാലേട്ടൻ.. ഒരു മാജിക്കൽ പേർസൺ..’ : നടി പ്രിയങ്ക
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതമായ താരമാണ് പ്രിയങ്കാ നായര്‍. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ഈ അടുത്ത് താരത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളായിരുന്നു അന്താക്ഷരിയും ട്വല്‍ത്ത് മാനും. ചിത്രങ്ങളില്‍ താരത്തിന്റെ വേഷമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ സംസാരവിഷയമായിരുന്നു. ഇപ്പോഴിതാ […]