Pravin kood shapp
1 min read
രഹസ്യങ്ങളുടെ കൺകെട്ട്! അടിമുടി ദുരൂഹതയും കൗതുകവും നിറച്ച് ‘പ്രാവിൻകൂട് ഷാപ്പ്’, റിവ്യൂ വായിക്കാം
ഷാപ്പും ഷാപ്പിലെ പതിവുകാരും മലയാള സിനിമകളിൽ പല കാലങ്ങളിൽ പല രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും കള്ളിന്‍റെ വീര്യത്തിൽ പാതി ബോധത്തോടെയുള്ള ആളുകളുടെ ആട്ടവും പാട്ടും സംഭാഷണങ്ങളുമൊക്കെയായിട്ടാവും കള്ള് ഷാപ്പുമായി ബന്ധപ്പെട്ടുള്ള സീനുകള്‍ സിനിമകളിൽ വന്ന് പോകുന്നത്. ഒരു സിനിമയിൽ ചെറിയൊരു സീൻ മാത്രമാകും ചിലപ്പോള്‍ ഷാപ്പുമായി ബന്ധപ്പെട്ട് വരാറുള്ളത്. ഇവിടെ സിനിമയിൽ ഉടനീളം ഒരു ഷാപ്പിനെ അടിസ്ഥാനമാക്കിക്കൊണ്ട് കഥ പറഞ്ഞ് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിൽ നിർത്തിയിരിക്കുകയാണ് സൗബിനും ബേസിലും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ‘പ്രാവിൻകൂട് ഷാപ്പ്’. മേൽക്കൂരയുടെ […]