23 Dec, 2024
1 min read

‘പക്കാ ലൈവ് ഓണ്‍ സ്‌പോട്ട് എക്പ്രഷന്‍സ്, അഭിനയിക്കുകയല്ല സത്യത്തില്‍ പ്രഞ്ചിയായി ആസ്വദിക്കുകയാണ് മമ്മൂക്ക’; കുറിപ്പ്

ഹിറ്റ് സംവിധായകന്‍ രഞ്ജിത്തും മമ്മൂട്ടിയും ഒരുമിച്ച ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്. മമ്മൂട്ടിയുടെ അതുല്യ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന ഫ്രാന്‍സിസ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു.സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റര്‍ ഗണപതി, രാമു, ടി ജി രവി, ഇടവേള ബാബു, ജയരാജ് വാര്യര്‍, ടിനി ടോം, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മലയാള സിനിമയെ വേറിട്ട വഴിയിലേക്ക് […]