23 Dec, 2024
1 min read

‘എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’; ഉമാ തോമസിന്റെ വിജയത്തിന് പിന്നാലെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ പോസ്റ്റര്‍ ട്രെന്‍ഡിംഗ് ആവുന്നു

ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ രണ്ടാം ക്യാരക്ടര്‍ ലുക്ക് പുറത്തിറങ്ങി. രഞ്ജിത് മണംബ്രക്കാട്ട് അവതരിപ്പിക്കുന്ന നെല്ലിയിന്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പറത്തിറങ്ങിയിരിക്കുന്നത്. കിടിലന്‍ ലുക്കിലുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലാണ് നെല്ലിയിന്‍ ചന്ദ്രനെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. അതേസമയം, ചിത്രത്തില്‍ നായകനായി […]