12 Sep, 2024
1 min read

ഓസ്‌കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്‌കര്‍ വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യ. രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‌കര്‍ നേടി. ഇപ്പോഴിതാ, വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ ജനപ്രീതി ഇന്ന് […]

1 min read

പ്രധാനമന്ത്രി മോദിയെ തന്റെ കോമഡി ഷോയിലേക്ക് ക്ഷണിച്ച് കപില്‍ ശര്‍മ്മ! മോദിയുടെ മറുപടി ഇങ്ങനെ…

പ്രശസ്ത ഹാസ്യതാരമാണ് കപില്‍ ശര്‍മ്മ. ജൂണ്‍ 2013 മുതല്‍ 2016 ജനുവരി വരെ പ്രശസ്തമായ ടെലിവിഷന്‍ കോമഡി ഷോയായ കോമഡി നൈറ്റ് വിത്ത് കപില്‍ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഡാന്‍സ്‌റിറിയാലിറ്റി ഷോയായ ജലക്ദിഖ്‌ലാ ജായുടെ ആറാമത്തെ സീസണ്‍ന്റെ അവതാരകന്‍ ആയിട്ടുണ്ട്. നിലവില്‍ ഇദ്ദേഹം സോണി എന്റര്‍ടെയിന്റ്‌മെന്റ് ടെലിവിഷനു വേണ്ടി ദ കപില്‍ ശര്‍മ ഷോ എന്ന പേരില്‍ മറ്റൊരു കോമഡി ഷോയുടെ അവതാരകനാണ്. ഇപ്പോഴിതാ, തന്റെ കോമഡി ചാറ്റ് ഷോയായ കപില്‍ ശര്‍മ്മ […]