21 Jan, 2025
1 min read

“ഫാസ്റ്റ് ഹാഫിൽ ദിലീപേട്ടന്റെ കോമഡി കൊണ്ട് ഉള്ള അഴിഞ്ഞാട്ടം” ; പവി കെയർടേക്കർ കണ്ട പ്രേക്ഷകൻ്റെ കുറിപ്പ്

നടൻ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരുള്ള വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘പവി കെയർ ടേക്കർ’ ഇന്നലെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട പ്രേഷകൻ്റെ റിവ്യൂ വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   തിയേറ്ററിൽ പോയ്‌ […]