22 Dec, 2024
1 min read

‘പത്താന്‍ നിരോധിക്കണം’ ! വിവാദം കൊഴുക്കുന്നു; ഷാരൂഖാന്റേയും ദീപികയുടേയും കോലം കത്തിച്ചു

ബോളിവുഡില്‍ ഷാരൂഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയുമായി എത്തുന്ന ചിത്രമാണിത്. എന്നാല്‍ ഈ ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും […]