09 Jan, 2025
1 min read

‘മമ്മൂട്ടിയുടെ ‘രാജമാണിക്യം’ ഓര്‍മ്മയിലേക്ക് കൊണ്ടുപോയി’; ‘പത്താന്‍’ ആദ്യ ഷോ കണ്ട് നടി പത്മപ്രിയ

മലയാളികളുടെ ഇഷ്ടതാരമാണ് പത്മപ്രിയ. സിനിമയില്‍ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങളാണ് പത്മപ്രിയ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ കൂടെ നായികയായി തിളങ്ങിയ പത്മപ്രിയ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തി. അഞ്ജലി മേനോന്റെ സംവിധായത്തില്‍ ഒരുങ്ങിയ ‘വണ്ടര്‍ വുമണ്‍’ ആണ് പത്മപ്രിയ അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികളുടെ കഥ പറഞ്ഞ ചിത്രം സോണി ലിവ്വിലൂടെ ഒടിടി […]